¡Sorpréndeme!

അറബിക്കല്യാണം, വൃദ്ധന്‍മാരടക്കം 8 ഷെയ്ക്കുമാര്‍ ഹൈദരാബാദില്‍ പിടിയില്‍ | Oneindia Malayalam

2017-09-21 15 Dailymotion

Hyderabad Police Arrested 20 people in a major crackdown against a ‘sheikh marriage’ racket allegedly involved in trafficking of minor girls to the Gulf countries.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ വിദേശികള്‍ അറസ്റ്റില്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തിയ ഷെയ്ഖുമാരടക്കമുള്ളവരാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഗസ്റ്റ് ഹൗസുകളിലും ലോഡ്ജുകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. വാക്കിങ്ങ് സ്റ്റിക്കുകളുടെയും വാക്കറുകളുടെയും സഹായത്തോടെ നടക്കുന്ന രണ്ട് എണ്‍പതു വയസ്സുകാരും ഇക്കൂട്ടത്തിലുണ്ട്.